‘രമേശ് ജിയെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള വ്യാമോഹം വിലപ്പോകില്ല’; സതീശനെതിരെ ഫ്ലക്സ് ബോര്‍ഡ്
എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ വി ഡി സതീശനെതിരെ ഫ്ലക്സ് ബോര്‍ഡുകള്‍. പി ആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ലെന്നാണ്…
