പാലക്കാട്ടെ പൊലീസിനെതിരായ SFI കൊലവിളി മുദ്രാവാക്യം; പൊലീസ് കേസെടുത്തു
പാലക്കാട് പൊലീസുകാർക്കെതിരെ SFI പ്രവർത്തകർ നടത്തിയ കൊലവിളി മുദ്രാവാക്യത്തിൽ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം പാലക്കാട് നോർത്ത് പൊലീസാണ് കേസെടുത്തത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ് വിപിൻ ഉൾപ്പടെ 50 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ്…
