നിലവിളക്ക് വിവാദത്തില്‍ ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; അനിസ്ലാമിക ആചാരങ്ങൾ വർജിക്കണമെന്ന് സമസ്ത
നിലവിളക്ക് വിവാദത്തില്‍ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്ലിയയെ തിരുത്തി സമസ്ത. അനിസ്ലാമികമായ ആചാരങ്ങൾ വര്‍ജിക്കണമെന്നും ഇസ്ലാം വിരുദ്ധ വിശ്വാസങ്ങള്‍ മതത്തിന് പുറത്തേക്കുള്ള വഴിയാണെന്നും സമസ്ത വ്യക്തമാക്കി. എന്നാൽ പ്രബല സുന്നി സംഘടനയുടെ വിമർശനത്തിൽ മുസ്ലിം…
