Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / നിലവിളക്ക് വിവാദത്തില്‍ ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; അനിസ്ലാമിക ആചാരങ്ങൾ വർജിക്കണമെന്ന് സമസ്ത

ഏറ്റവും പുതിയത്

നിലവിളക്ക് വിവാദത്തില്‍ ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; അനിസ്ലാമിക ആചാരങ്ങൾ വർജിക്കണമെന്ന് സമസ്ത

Merlin Bigtv Merlin Bigtv
June 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
നിലവിളക്ക് വിവാദത്തില്‍ ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; അനിസ്ലാമിക ആചാരങ്ങൾ വർജിക്കണമെന്ന് സമസ്ത

നിലവിളക്ക് വിവാദത്തില്‍ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്ലിയയെ തിരുത്തി സമസ്ത. അനിസ്ലാമികമായ ആചാരങ്ങൾ വര്‍ജിക്കണമെന്നും ഇസ്ലാം വിരുദ്ധ വിശ്വാസങ്ങള്‍ മതത്തിന് പുറത്തേക്കുള്ള വഴിയാണെന്നും സമസ്ത വ്യക്തമാക്കി. എന്നാൽ പ്രബല സുന്നി സംഘടനയുടെ വിമർശനത്തിൽ മുസ്ലിം ലീഗ് നേതൃത്വമോ ഫാത്തിമ തഹ്ലിയയോ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

പേരാമ്പ്രയിലെ ഒരു റസ്റ്റോറന്‍റ് ഉദ്ഘാടനമാണ് വിവാദങ്ങളുടെ തുടക്കം. എംഎൽഎ ഫാത്തിമ തഹ്ലിയ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. കഴിഞ്ഞ ദിവസം ചേർന്ന സമസ്ത മുശാവറ യോഗത്തിലും വിഷയം ചർച്ചയ്ക്ക് വന്നു; പിന്നാലെ പരസ്യപ്രസ്താവന. അനിസ്ലാമികമായ ആചാരങ്ങൾ വർജിക്കണം. നിലവിളക്ക് കൊളുത്തൽ ഒരു പ്രത്യേക മതത്തിന്‍റെ ചടങ്ങാണ്. അത്തരം വിശ്വാസങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഒരു മുസ്ലിം പ്രവർത്തിച്ചാൽ അത് മതത്തിൽ നിന്ന് പുറത്തേക്കുള്ള വഴിയാണ്. ആ വിശ്വാസം ഉൾക്കൊള്ളാതെ സാദൃശ്യം പുലർത്തുന്ന രീതിയിൽ ചെയ്താൽ അത് നിഷിദ്ധവും കുറ്റകരവുമാകും എന്നുമാണ് സമസ്തയുടെ പ്രസ്താവന. മറ്റ് വിളക്കുകൾ പോലെ വെളിച്ചം മാത്രം ഉദ്ദേശിച്ചാണ് നിലവിളക്ക് കൊളുത്തുന്നതെങ്കിൽ അത് അനുവദനീയമാണെന്നും പ്രസ്താവനയിൽ പറയുന്നു. ഇത്തരം കാര്യങ്ങൾ ലാഘവത്തോടെ കാണരുതെന്ന മുന്നറിയിപ്പും സമസ്തയുടെ പ്രസ്താവനയിലുണ്ട്. നിലവിളക്ക് വിവാദത്തിൽ മുജാഹിദ് സംഘടനയായ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനും ഫാത്തിമ തഹ്ലിയക്കെതിരെ വിമർശനമുന്നയിക്കുന്നുണ്ട്.

സമസ്തയുടെ തിരുത്തിൽ ഫാത്തിമ തഹ്ലിയ എംഎൽഎയോ മുസ്ലിം ലീഗ് നേതൃത്വമോ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. നേരത്തെ നടൻ മമ്മൂട്ടി പങ്കെടുത്ത പരിപാടിയിൽ മുൻ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ചത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. എന്നാൽ ഒരു സ്വകാര്യ ചടങ്ങിൽ നിലവിളക്ക് കൊളുത്തിയതിനെതിരായ വിമർശനങ്ങളിൽ ശക്തമായ എതിർപ്പും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

Tags:

#chandelier controversy #Fatima Tahlia #Islam #Samasta
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap