സിഎംആർഎൽ എക്സാലോജിക്, മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇ.ഡി റെയ്‌ഡ്
സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് പിഎ മുഹമ്മദ് റിയാസിന്റെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. കോഴിക്കോട് കല്ലായിയിലെ വീട്ടിൽ രാവിലെ ആരംഭിച്ച പരിശോധന ഏഴ് മണിക്കൂറിലേറെ നീണ്ടു. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ…
