എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരം ശക്തമാക്കുന്നു; സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം പ്രഖ്യാപിച്ചു
സെക്രട്ടേറിയറ്റിന് മുന്നിൽ 24 ദിവസമായി സമരം തുടരുന്ന എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നു. സമരം നിരാഹാരത്തിലേക്ക് മാറ്റാനാണ് സമരസമിതിയുടെ തീരുമാനം.വിദ്യാഭ്യാസ മന്ത്രി സമരക്കാരുമായി ചർച്ച നടത്തിയെന്നും, നിയമന നടപടികൾക്കായി രണ്ട് മാസത്തെ…
