കാണാതായതോടെ മരിച്ചെന്ന് പൊലീസ് വിധിയെഴുതി; അച്ഛനും സഹോദരനും ജയിലിൽ, 22 ദിവസങ്ങൾക്ക് ശേഷം യുവതി ജീവനോടെ തിരിച്ചെത്തി
കൊലപാതകക്കേസിൽ അച്ഛനും സഹോദരനും ജയിലിലായി 22 ദിവസങ്ങൾക്ക് ശേഷം, മരിച്ചു എന്ന് കരുതിയ യുവതി ജീവനോടെ തിരിച്ചെത്തി. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശിയായ ശിവാനിയാണ് ജീവനോടെ തിരിച്ചെത്തിയത്. കഴിഞ്ഞ ഏപ്രിലിലാണ് ശിവാനിയെ…
