പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പോസ്റ്റുകൾ; എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്, എക്‌സിനോട് അക്കൗണ്ട് വിവരങ്ങൾ തേടി
സിജെപി വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സുരക്ഷാസേനയെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.നിരവധി എക്‌സ് അക്കൗണ്ടുകൾക്കും ചില വാർത്താ പോർട്ടലുകൾക്കും ഡൽഹി പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. അക്കൗണ്ട് ഉടമകളുടെ…
