Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / ആലപ്പുഴ തുമ്പോളി ഏലിയമ്മ ടീച്ചർ കൊലക്കേസ്; ശിക്ഷാവിധി ജൂലൈ 31ന്

ഇന്ത്യ

ആലപ്പുഴ തുമ്പോളി ഏലിയമ്മ ടീച്ചർ കൊലക്കേസ്; ശിക്ഷാവിധി ജൂലൈ 31ന്

Jishitha Bigtv Jishitha Bigtv
July 29, 2026 1 min read
Share: Facebook Twitter WhatsApp Telegram
ആലപ്പുഴ തുമ്പോളി ഏലിയമ്മ ടീച്ചർ കൊലക്കേസ്; ശിക്ഷാവിധി ജൂലൈ 31ന്
കേസിൽ 16 വർഷത്തിന് ശേഷമാണ് കോടതി പ്രതിയെ കുറ്റക്കാരിയെന്ന് കണ്ടെത്തിയത്

കേരളത്തെ നടുക്കിയ ആലപ്പുഴ തുമ്പോളി ഏലിയമ്മ ടീച്ചർ കൊലക്കേസിൽ ശിക്ഷാവിധി ഈ മാസം 31ന്. പ്രതിയായ അയൽവാസി ഫ്രില്ലി ഫ്രാൻസിസ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അഡീഷണൽ സെഷൻസ് കോടതി, പ്രതിക്ക് പറയാനുള്ളത് കേട്ടശേഷം ജൂലൈ 31ന് ശിക്ഷ പ്രഖ്യാപിക്കാനാണ് തീരുമാനിച്ചത്.

2010ലാണ് തുമ്പോളി സ്വദേശിയും 83 വയസ്സുകാരിയുമായ ഏലിയമ്മ ടീച്ചർ സ്വന്തം വീട്ടിൽ ക്രൂരമായി കൊല്ലപ്പെട്ടത്. ഭർത്താവും മക്കളും വിദേശത്തായിരുന്ന സമയത്ത് വീട്ടിൽ ഒറ്റയ്ക്കായിരുന്ന ഏലിയമ്മയെ സ്വർണം കവർച്ച ചെയ്യാനെന്ന ലക്ഷ്യത്തോടെ അയൽവാസിയായ ഫ്രില്ലി ആക്രമിക്കുകയായിരുന്നു.

മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം നിലത്തേക്ക് തള്ളിയിട്ട പ്രതി, കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിലെയും കൈത്തണ്ടകളിലെയും ഞരമ്പുകൾ മുറിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. തുടർന്ന് ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്ന പ്രതി, പിന്നീട് മോഷ്ടിച്ച സ്വർണം ഉപയോഗിച്ച് സ്വന്തം ആവശ്യത്തിനായി ആഭരണങ്ങൾ വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തി.

ആദ്യഘട്ടത്തിൽ നാടോടികളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. എന്നാൽ പിന്നീട് ആലപ്പുഴ നോർത്ത് പൊലീസിന്റെ അന്വേഷണത്തിൽ ഫ്രില്ലി ഫ്രാൻസിസിലേക്കാണ് കേസ് എത്തിയത്. കൊലപാതകത്തിന് ശേഷം പണയം വെച്ച സ്വർണാഭരണങ്ങൾ ഉൾപ്പെടെ കണ്ടെത്തിയതും ശാസ്ത്രീയ തെളിവുകളും നിർണായകമായി. പരമാവധി ശിക്ഷ പ്രതിക്ക് നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

Tags:

#alappuzha #thumpoli eliyamma teacher murder
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap