ആലപ്പുഴ തുമ്പോളി ഏലിയമ്മ ടീച്ചർ കൊലക്കേസ്; ശിക്ഷാവിധി ജൂലൈ 31ന്
കേരളത്തെ നടുക്കിയ ആലപ്പുഴ തുമ്പോളി ഏലിയമ്മ ടീച്ചർ കൊലക്കേസിൽ ശിക്ഷാവിധി ഈ മാസം 31ന്. പ്രതിയായ അയൽവാസി ഫ്രില്ലി ഫ്രാൻസിസ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അഡീഷണൽ സെഷൻസ് കോടതി, പ്രതിക്ക് പറയാനുള്ളത് കേട്ടശേഷം ജൂലൈ 31ന്…
