Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

ഏറ്റവും പുതിയത്

ഏറ്റവും പുതിയ വാർത്തകൾ

570 articles
Sort: Latest Most Read Trending
ഏറ്റവും പുതിയത്

അഭിമന്യു വധക്കേസ്; വിചാരണയുടെ സമയക്രമം ഇന്ന് തീരുമാനിക്കും

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വിചാരണയുടെ സമയക്രമം ഇന്ന് തീരുമാനിക്കും. അഭിമന്യു കൊല്ലപ്പെട്ട് എട്ട് വർഷത്തിന് ശേഷമാണ് കേസ് വിചാരണ നടപടികളിലേക്ക് കടക്കുന്നത്. നാല് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി…

Unknown's avatar Jishitha Bigtv · 4 days ago · 1 min read

ഏറ്റവും പുതിയത്

മുനമ്പം ഭൂമി തർക്കത്തിൽ സർക്കാരിനെതിരെ സമസ്ത; സുപ്രഭാതത്തിൽ നിലപാട് വ്യക്തമാക്കി മുസ്തഫ മുണ്ടുപാറ

മുനമ്പം ഭൂമി തർക്കത്തിൽ സർക്കാരിനെതിരെ സമസ്ത. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമം ഹീനമാണെന്നും കയ്യേറ്റം അവസാനിപ്പിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ആവശ്യപ്പെട്ടു. മുനമ്പം…

Unknown's avatar Merlin Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ തട്ടിപ്പ്; മലപ്പുറം സ്വദേശിക്കെതിരെ പൊലീസ് കേസ്

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടി രൂപയുടെ വ്യാജരേഖ ചമച്ച് തട്ടിപ്പ്. മുൻ എംഡി ദിവ്യ എസ് അയ്യറുടെ വ്യാജ ഒപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. വിഴിഞ്ഞം ഇൻ്റർനാഷണൽ സീ പോർട്ട് ലിമിറ്റഡിൻ്റെ പരാതിയിൽ…

Unknown's avatar Merlin Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, മത്സ്യബന്ധന വിലക്ക് തുടരും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

ഏറ്റവും പുതിയത്

സ്ഫോടകവസ്തു വേട്ടയിൽ അന്വേഷണം; കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ എൻഐഎ റെയ്ഡ്

മലപ്പുറം ചെമ്മാട് വൻ സ്ഫോടക ശേഖരം പിടികൂടിയ സംഭവത്തിൽ എൻഐഎ റെയ്ഡ്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് എൻഐഎ സംഘം പരിശോധന നടത്തിയത്. ഉള്ളി കയറ്റി വന്ന ലോറിയിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കുകളും…

Unknown's avatar Merlin Bigtv · 3 months ago · 1 min read

ഇന്ത്യ

മൺസൂൺ വീണ്ടും കനക്കുന്നു; അസമിൽ പ്രളയക്കെടുതി രൂക്ഷം, ഉത്തരേന്ത്യയിൽ കനത്ത മഴ മുന്നറിയിപ്പ്

രാജ്യത്ത് മൺസൂൺ വീണ്ടും ശക്തിപ്രാപിച്ചതോടെ അസമിൽ പ്രളയക്കെടുതി രൂക്ഷമാകുന്നു.സംസ്ഥാനത്തെ ഒൻപത് ജില്ലകളിലാണ് ദുരിതം തുടരുന്നത്.ഏഴ് ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചതായാണ് അധികൃതരുടെ കണക്ക്.18,902 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചു സംസ്ഥാനത്ത് ഇതുവരെ 62 പേരുടെ…

Unknown's avatar Jishitha Bigtv · 4 weeks ago · 1 min read

ഏറ്റവും പുതിയത്

ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകത്തില്‍ ഇടപെട്ട് ഹൈക്കോടതി; സ്വമേധയാ ഹര്‍ജി സ്വീകരിച്ചു

തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകത്തില്‍ സ്വമേധയാ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. അര്‍ഷിദിന്റെ മുത്തശ്ശിയുടെ പരാതിയില്‍ നടപടി എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ഡിവിഷൻ ബെഞ്ച്…

Unknown's avatar Merlin Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

എഡിഎം നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണ റിപ്പോർട്ടിൽ 13 സാക്ഷികളെ കൂടി ഉൾപ്പെടുത്തി

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ റിപ്പോർട്ടിൽ പതിമൂന്ന് സാക്ഷികളെ കൂടി ഉൾപ്പെടുത്തി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കൂടുതൽ സാക്ഷികളെ അന്വേഷണസംഘം കൂട്ടിച്ചേർത്തത്. സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ…

Unknown's avatar Merlin Bigtv · 3 months ago · 1 min read

ഏറ്റവും പുതിയത്

ദളിത് യുവതിയെ ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ് ;പ്രശോഭ് വത്സന് ജാമ്യമില്ല

ദളിത് യുവതിയെ ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മണ്ണാർക്കാട് എസ്.സി/എസ്.ടി പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രശോഭ് ഹൈക്കോടതിയെ സമീപിച്ചത്.…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

എറണാകുളം

കൊച്ചിയിൽ ഫൈറ്റ് മാസ്റ്റർ കാളിക്ക് നേരെ കല്ലേറ്; ആക്രമിച്ചത് ഗുണ്ടകളായ യൂസഫും സംഘവും

സിനിമയിലെ ഫൈറ്റ് മാസ്റ്ററായ യുവതിക്ക് നേരെ കൊച്ചിയിൽ ഗുണ്ടാ ആക്രമണം. ലഹരിമരുന്ന് കേസിലെ പ്രതിയായ യൂസഫും സംഘവുമാണ് യുവതിയെ ക്രൂരമായി മർദിച്ചത്. യുവതിയെ കല്ലെറിഞ്ഞ് വീഴ്ത്തിയായിരുന്നു ആക്രമണം. അപമര്യാദയായി പെരുമാറിയത് പൊലീസിൽ പരാതിപ്പെട്ടതിലെ വൈരാഗ്യമാണ്…

Unknown's avatar Merlin Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

തൃശൂരിലെ റിമാൻഡ് പ്രതിയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം; പ്രതിഷേധം ശക്തമാക്കി സിപിഐഎം

തൃശൂരിൽ റിമാൻഡ് പ്രതി മരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. തൃശൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന പുതുക്കാട് സ്വദേശി രേഷ് ബാബുവാണ് മരിച്ചത്. മർദനമേറ്റാണ് മരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പോസ്റ്റുമോർട്ടത്തിൽ ശരീരത്തിന്റെ പുറകിൽ രണ്ട്…

Unknown's avatar Merlin Bigtv · 3 months ago · 1 min read

ഏറ്റവും പുതിയത്

അടുത്ത നാല് ദിവസം മഴ കനക്കും;നാളെ മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്;മത്സ്യബന്ധനത്തിന് വിലക്ക് തുടരും

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്.നാളെ മൂന്നു ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. കാസർഗോഡ്, കണ്ണൂർ,കോഴിക്കോട് ജില്ലകളിലാണ്…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

പവർ കട്ട്; സംസ്ഥാനത്ത് ദിവസവും അരമണിക്കൂർ വൈദ്യുതി നിയന്ത്രണം

  സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം നിലവിൽ വന്നു. രാത്രിയിൽ അരമണിക്കൂർ വരെ വൈദ്യുതി നിയന്ത്രിക്കാനാണ് തീരുമാനം. എന്നാൽ ഓരോ പ്രദേശത്തും എപ്പോൾ മുടങ്ങുമെന്ന് മുൻകൂട്ടി അറിയിക്കില്ല. ഇത് അപ്രായോഗികം എന്നാണ് കെഎസ്ഇബിയുടെ നിലപാട്.…

Unknown's avatar BigTV News Desk · 4 months ago · 1 min read

ഏറ്റവും പുതിയത്

മുഖ്യമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിൽ; ഭക്തർ ബുദ്ധിമുട്ടിയെന്ന് ബിജെപി, വിലക്ക് മറികടന്ന് വീഡിയോ ചിത്രീകരിച്ചെന്നും പരാതി

മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിനായി ഭക്തരുടെ ദർശനം തടസപ്പെടുത്തിയെന്ന് പരാതി. വി ഡി സതീശനും അനുയായികൾക്കും വി ഐ പി ദർശനം അനുവദിച്ചുവെന്ന്കാട്ടി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനാണ് പരാതി…

Unknown's avatar BigTV News Desk · 3 months ago · 1 min read

ഏറ്റവും പുതിയത്

ഗൺമാന്റെ ‘രക്ഷാപ്രവർത്തന’ത്തിൽ പൊലീസിന്റെ ‘രക്ഷാപ്രവർത്തനം’; ഗൺമാൻ മർദിച്ചെന്ന് കണ്ടെത്തിയ കേസ് ഡയറി പുറത്ത്

നവകേരള സദസിനിടെ പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായി വിജയന്റെ ഗൺമാനടക്കമുള്ളർ മർദിച്ച സംഭവത്തിൽ നിർണായകമായ ആദ്യ കേസ് ഡയറി പുറത്ത്. ലോക്കൽ പൊലീസ് മാറ്റിനിർത്തിയ പ്രതിഷേധക്കാരെ ഗൺമാനടക്കം മർദിച്ചെന്ന് എഴുതിയ ഈ…

Unknown's avatar BigTV News Desk · 3 months ago · 1 min read

Prev1…2425262728…38Next

Archives

  • August 2026
  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap