Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ലോകം / ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തി അമേരിക്ക; സൗദിക്കെതിരെ ആക്രമണം കടുപ്പിച്ച് ഹൂതി വിമതർ

ലോകം

ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തി അമേരിക്ക; സൗദിക്കെതിരെ ആക്രമണം കടുപ്പിച്ച് ഹൂതി വിമതർ

Jishitha Bigtv Jishitha Bigtv
July 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തി അമേരിക്ക; സൗദിക്കെതിരെ ആക്രമണം കടുപ്പിച്ച് ഹൂതി വിമതർ
ചെങ്കടലിൽ ആരംഭിച്ച ആക്രമണം ഇപ്പോൾ കരയിലേക്കും വ്യാപിച്ചിരിക്കുകയാണ്

പതിമൂന്ന് ദിവസമായി തുടർന്നിരുന്ന ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനെതിരായ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി അമേരിക്ക. നയതന്ത്ര ചർച്ചകൾക്ക് അവസരം നൽകാനാണ് തീരുമാനമെന്ന് യുഎസ് വ്യക്തമാക്കി. അതേസമയം, സൗദി അറേബ്യയ്‌ക്കെതിരായ ആക്രമണം ശക്തമാക്കി ഹൂതി വിമതർ പുതിയ പോർമുഖം തുറന്നിരിക്കുകയാണ്. ചെങ്കടലിൽ മാത്രം ഒതുങ്ങിയിരുന്ന ആക്രമണം ഇപ്പോൾ കരയിലേക്കും വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ.

ചർച്ചകളിലൂടെ പ്രതിസന്ധി പരിഹരിക്കാനാണ് അമേരിക്കയുടെ ശ്രമം. എന്നാൽ നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടാൽ സൈനിക നടപടി വീണ്ടും ആരംഭിക്കുമെന്ന മുന്നറിയിപ്പും യുഎസ് നൽകിയിട്ടുണ്ട്. ഇതിനിടെ ഹോർമുസ് കടലിടുക്ക് വീണ്ടും സുരക്ഷിതമായി തുറക്കുന്നതിനായി ഒമാന്റെ നേതൃത്വത്തിൽ ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.

ഇതിനൊപ്പം സൗദി–ഹൂതി ഏറ്റുമുട്ടലും രൂക്ഷമായി. സൗദി കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ യെമനിലെ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സൗദി വ്യോമാക്രമണം നടത്തി. ഇതിന് തിരിച്ചടിയായി ജിസാൻ, യാൻബു തുറമുഖങ്ങളിലെ അരാംകോ എണ്ണസൗകര്യങ്ങൾ ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടു. ഇറാൻ–അമേരിക്ക സംഘർഷത്തിനൊപ്പം സൗദി–ഹൂതി ഏറ്റുമുട്ടലും പശ്ചിമേഷ്യയിലെ സുരക്ഷാ പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കുകയാണ്

Tags:

#hormuz strait #houthi #iran us war #saudi
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ലോകം

ടെല്‍ അവീവിലേക്ക് സഞ്ചരിച്ച ഫ്ലൈ ദുബായ് വിമാനം ഹൈജാക്ക് ചെയ്തെന്ന വാർത്ത തള്ളി ഇസ്രയേൽ

ലോകം

പരിശീലനപ്പറക്കലിനിടെ റഷ്യൻ ബോംബർ വിമാനം തകർന്നു; 6 സൈനികർക്ക് ദാരുണാന്ത്യം

ലോകം

പാകിസ്ഥാൻ വ്യോമപാത വിലക്ക്; ചൈനീസ് വ്യോമപാത തേടി ഇന്ത്യ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap