Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ലോകം / അമേരിക്കൻ സൈനികരെ വധിച്ചാൽ 30,000 ഡോളർ; ഇറാന്റെ പാരിതോഷിക പ്രഖ്യാപനം

ലോകം

അമേരിക്കൻ സൈനികരെ വധിച്ചാൽ 30,000 ഡോളർ; ഇറാന്റെ പാരിതോഷിക പ്രഖ്യാപനം

Jishitha Bigtv Jishitha Bigtv
August 17, 2026 1 min read
Share: Facebook Twitter WhatsApp Telegram
അമേരിക്കൻ സൈനികരെ വധിച്ചാൽ 30,000 ഡോളർ; ഇറാന്റെ പാരിതോഷിക പ്രഖ്യാപനം
അമേരിക്ക–ഇറാൻ സംഘർഷം തുടരുന്നതിനിടെയാണ് ഇറാന്റെ നിർണായക പ്രഖ്യാപനം

അമേരിക്കൻ സൈനികരെ വധിക്കുകയോ പിടികൂടി കൈമാറുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ. ഇറാൻ സൈനിക മേധാവി അമീർ ഹതാമിയാണ് പ്രഖ്യാപനം നടത്തിയത്. അഞ്ച് ബില്യൺ ഇറാനിയൻ ടോമൻസിന് തുല്യമായ തുകയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

അമേരിക്കൻ സൈനികരെ പിടികൂടുകയോ വധിക്കുകയോ ചെയ്ത് ഇറാന് കൈമാറുന്നവർക്ക് പാരിതോഷികം നൽകുമെന്നാണ് പ്രഖ്യാപനം. ഇറാനിയൻ വനിതയാണ് ഇത് ചെയ്യുന്നതെങ്കിൽ പാരിതോഷികം ഇരട്ടിയായി 60,000 ഡോളർ നൽകുമെന്നും ഹതാമി അറിയിച്ചു.അമേരിക്ക–ഇറാൻ സംഘർഷം തുടരുന്നതിനിടെയാണ് ഇറാന്റെ നിർണായക പ്രഖ്യാപനം. അമേരിക്കൻ സൈനികരെ ലക്ഷ്യമിട്ട് ഇത്തരമൊരു പാരിതോഷികം പ്രഖ്യാപിച്ചത് സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയായാണ് വിലയിരുത്തൽ.

അതേസമയം, നിലവിൽ ഇറാന്റെ മണ്ണിൽ അമേരിക്കൻ കരസേനയുടെ സ്ഥിരം വിന്യാസം നടന്നതായി സ്ഥിരീകരണമില്ല. ഏപ്രിലിൽ തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിലെ പൈലറ്റിനെ രക്ഷപ്പെടുത്തുന്നതിനായി നടത്തിയ ദൗത്യമാണ് ഇറാനിലെ അമേരിക്കൻ സൈനിക സാന്നിധ്യവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ട പ്രധാന സംഭവം.അമേരിക്കൻ സൈനികരെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനത്തിലൂടെ സംഘർഷത്തിൽ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിനൊപ്പം പുതിയ തലത്തിലുള്ള ഭീഷണിയും ഇറാൻ ഉയർത്തുകയാണ്

Tags:

#financial offer #Iran #us army
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ലോകം

യുഎസ്–ഇറാൻ വെടിനിർത്തൽ അവസാനിച്ചു; യുദ്ധം അവസാനിപ്പിക്കാൻ ധാരണയായില്ല

ലോകം

കൊളംബിയയിൽ വൻ ഭൂകമ്പം; 132 മരണം, 570ലേറെ പേർക്ക് പരിക്ക്

ലോകം

ഹോർമുസ് തുറക്കും, ആണവ ഭീഷണി ഒഴിയും; ഇറാനുമായി ധാരണയിലെത്തിയെന്ന് ട്രംപ്, ഇസ്രായേലും സമ്മതിച്ചെന്ന് അവകാശവാദം

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap