അമേരിക്കൻ സൈനികരെ വധിച്ചാൽ 30,000 ഡോളർ; ഇറാന്റെ പാരിതോഷിക പ്രഖ്യാപനം
അമേരിക്കൻ സൈനികരെ വധിക്കുകയോ പിടികൂടി കൈമാറുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ. ഇറാൻ സൈനിക മേധാവി അമീർ ഹതാമിയാണ് പ്രഖ്യാപനം നടത്തിയത്. അഞ്ച് ബില്യൺ ഇറാനിയൻ ടോമൻസിന് തുല്യമായ തുകയാണ് പാരിതോഷികമായി…
