ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തി അമേരിക്ക; സൗദിക്കെതിരെ ആക്രമണം കടുപ്പിച്ച് ഹൂതി വിമതർ
പതിമൂന്ന് ദിവസമായി തുടർന്നിരുന്ന ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനെതിരായ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി അമേരിക്ക. നയതന്ത്ര ചർച്ചകൾക്ക് അവസരം നൽകാനാണ് തീരുമാനമെന്ന് യുഎസ് വ്യക്തമാക്കി. അതേസമയം, സൗദി അറേബ്യയ്‌ക്കെതിരായ ആക്രമണം ശക്തമാക്കി ഹൂതി വിമതർ…
