ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിയ്ക്ക് ദാരുണമരണം
സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് ദാരുണ മരണം. ചിറയിൻകീഴിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു. അഴൂർ മൂലേൽ വീട്ടിൽ ദിലീപ്–അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരിച്ചത്. ചികിത്സയിൽ വീഴ്ചയുണ്ടായെന്നാരോപിച്ച് കുടുംബം രംഗത്ത്.…
