ചിറയിൻകീഴിൽ 8 വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ഡോക്ടർക്ക് വീഴ്ചയെന്ന് ഡിഎംഒ റിപ്പോർട്ട്
ചിറയിൻകീഴ് അഴൂരിൽ എട്ടുവയസുകാരൻ ദിക്ഷൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ വീഴ്ച ഉണ്ടായതായി ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. ഡ്യൂട്ടി ഡോക്ടർ രോഗിയെ വിശദമായി പരിശോധിച്ചില്ലെന്ന് കണ്ടെത്തൽ. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെ ആരോഗ്യവകുപ്പ്…
