സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം: മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (SIR) മൂന്നാംഘട്ടം പ്രഖ്യാപിച്ചു. രാജ്യത്തെ 16 സംസ്ഥാനങ്ങളിലെയും 3 കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടർ പട്ടിക പുതുക്കൽ നടപടികളാണ് ഈ ഘട്ടത്തിൽ നടക്കുക.ഹിമാചൽ പ്രദേശ് ,ജമ്മു കശ്മീർ,ലഡാക്ക് എന്നിവിടങ്ങളിൽ എസ്ഐആർ…
