കാൻസർ രോഗിക്ക് തുടർചികിത്സ നിഷേധിച്ചതിൽ അടിയന്തര റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി കെ മുരളീധരൻ; ബിഗ് ടി വി ഇംപാക്ട്
തുടര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ദുരിതത്തിലായ കാന്‍സര്‍ രോഗിയായ 65കാരിക്ക് താങ്ങായി ബിഗ് ടിവിയുടെ ഇടപെടല്‍. ബിഗ് ടിവി വാര്‍ത്ത കണ്ട ആരോഗ്യമന്ത്രി കെ മുരളീധരന്‍, ചികിത്സാ നിഷേധം അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍…
