റീൽസ് ചിത്രീകരിക്കാൻ വാട്ടർ ടാങ്കിൽ കയറിയ യുവാക്കൾ കുടുങ്ങി; ഒടുവിൽ വ്യോമസേന രക്ഷപ്പെടുത്തി
ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗറിൽ റീൽസ് ചിത്രീകരിക്കുന്നതിനായി പഴയ വാട്ടർ ടാങ്കിന് മുകളിൽ കയറി കുടുങ്ങിയ രണ്ട് യുവാക്കളെ വ്യോമസേന രക്ഷപ്പെടുത്തി. അപകടത്തിൽ സിദ്ധാർത്ഥ് എന്ന യുവാവ് മരണപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഷാനി,…
