പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിച്ച് ക്രൈം ബ്രാഞ്ച്; കൂടുതൽ പേരെ പ്രതിചേർക്കാൻ നീക്കം
പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിച്ച് അന്വേഷണം വ്യാപിപ്പിച്ച് ക്രൈം ബ്രാഞ്ച്. സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിൽ ഗുരുതര ക്രമക്കേടും ഗൂഢാലോചനയും നടന്നുവെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തലിനെ…
