അമിത് ഷായുടെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം; പാർലമെന്റ് വീണ്ടും സ്തംഭിച്ചു
കോക്രോച്ച് ജനതാ പാർട്ടിയുടെ ഡൽഹി പ്രക്ഷോഭത്തിനിടെ നടന്ന പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ തുടർച്ചയായ രണ്ടാം ദിവസവും പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കി. ലോക്സഭ സമ്മേളിച്ചയുടൻ തന്നെ…
