ഓപ്പറേഷൻ നുംഖോർ; കേരളത്തിലെ പ്രീമിയം യൂസ്ഡ് കാർ ഡീലർമാരിലേക്ക് അന്വേഷണം
കസ്റ്റംസിന്റെ ഓപ്പറേഷൻ നുംഖോറിൽ കേരളത്തിലെ പ്രീമിയം യൂസ്ഡ് കാർ ഡീലർമാരെ കേന്ദ്രീകരിച്ച് അന്വേഷണം. ഭൂട്ടാനിൽ നിന്ന് കടത്തിയ ആഢംബര കാറുകളിൽ ഭൂരിഭാഗവും വിറ്റഴിച്ചത് കേരളത്തിലെ യൂസ്ഡ് കാർ ഷോറൂമുകളിലൂടെയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഉന്നത ബന്ധങ്ങളുള്ള…
