കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തടസം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ നിലപാടെന്ന് ജി സുകുമാരന്‍ നായര്‍
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതില്‍ അനിശ്ചിതത്വം തുടരാന്‍ കാരണം മുന്നണിയിലെ ഘടകക്ഷികളുടെ സമ്മര്‍ദ്ദങ്ങളാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ നിലപാടുകളാണ് തീരുമാനത്തെ സങ്കീര്‍ണമാക്കുന്നതെന്നും ചര്‍ച്ചകള്‍ക്ക് ശേഷമേ അന്തിമ…
