മുംബൈ–പൂനെ യാത്ര ഇനി വേഗത്തിൽ ‘മിസ്സിംഗ് ലിങ്ക്’ മേയ് 1 മുതൽ തുറക്കും; സുരക്ഷയും സമയലാഭവും ലക്ഷ്യം
മുംബൈ–പൂനെ എക്സ്പ്രസ് വേ യിലെ കേബിൾ പാലംമേയ് 1 മുതൽ തുറക്കും. യാത്രാസുരക്ഷയും സമയലാഭവും ലക്ഷ്യമിട്ട് പുതിയ പാത സജ്ജമാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു.ഏകദേശം 13.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട് ഈ പാതയ്ക്ക്.…
