‘വയറുവേദനയ്ക്ക് കുത്തിവെയ്പ്പ് എടുത്തതിന് പിന്നാലെ കാൽ തളർന്നു’; പാലക്കാട് ചികിത്സാ പിഴവ് ആരോപണം
പാലക്കാട് കുഴൽമന്ദത്ത് ചികിത്സാ പിഴവെന്ന് പരാതി. വയറുവേദനയ്ക്കുള്ള കുത്തിവെയ്പ്പ് എടുത്തതിന് പിന്നാലെ ഇടതുകാൽ തളർന്നെന്നാണ് ആരോപണം. കുളവൻമുക്ക് സ്വദേശിനി അലീമയാണ് പരാതിയുമായി രംഗത്തെത്തിയത്. കുടുംബത്തിന്റെ പരാതിയിൽ ഡിഎംഒ അന്വേഷണത്തിന് ശുപാർശ നൽകി. കഴിഞ്ഞ മാർച്ച് 22നാണ്…
