രത്തന്‍ യു ഖേല്‍ക്കറിന്റെ നിയമനം സ്വാഭാവിക നടപടിയെന്ന് മുഖ്യമന്ത്രി;വകുപ്പ് മാറ്റങ്ങൾ ഭരണപരമെന്നും മുഖ്യമന്ത്രി
രത്തന്‍ യു ഖേല്‍ക്കറിനെ സെക്രട്ടറിയാക്കി നിയമിച്ച സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. നിയമനം സ്വാഭാവിക നടപടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.ഖേല്‍ക്കറെ നിയമിച്ചതില്‍ എന്താണ് തെറ്റ്?. അദ്ദേഹം കേരള കേഡറില്‍പ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥനാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ…
