ആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
ആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ് .പ്രതിസന്ധിയാകുന്നതിനിടയിലും ജീവനക്കാർ അവധിയെടുത്ത് വിദേശത്ത്. 746 പേരാണ് വിദേശ അവധിയിലുള്ളത്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 352 പേരെ പിരിച്ചു വിട്ടതായും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ജീവനക്കാർക്ക് പഠിക്കാനും വിദേശത്ത് ജോലി…
