കേരളാ ക്രിക്കറ്റ് ലീഗിന് വർണാഭമായ തുടക്കം
കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ കേരളാ ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് തുടക്കമായി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന വർണാഭമായ ചടങ്ങിലായിരുന്നു പുതിയ സീസണിന്റെ ഉദ്ഘാടനം. ചലച്ചിത്രതാരം നരേൻ ചടങ്ങിൽ മുഖ്യാതിഥിയായി. ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ്…
