കരൂർ ദുരന്തം;സാക്ഷികളെ സ്വാധീനിക്കാൻ മന്ത്രിമാർ ശ്രമിക്കുന്നുവെന്ന് ആരോപണം; അടിയന്തര ഹർജി കേൾക്കാൻ സുപ്രീം കോടതി
കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട് സാക്ഷികളെ തമിഴ്നാട് മന്ത്രിമാർ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി സമ്മതിച്ചു. കേസ് നാളെ കോടതി പരിഗണിക്കുമെന്ന് ജസ്റ്റിസ് അഹ്‌സാനുദ്ദീൻ അമാനുള്ള,…
