കണ്ണൂർ സർവകലാശാലയിൽ സ്വാശ്രയ കോളേജുകളെ അഡ്മിഷൻ പോർട്ടലിൽ നിന്ന് ഒഴിവാക്കി;ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം
കണ്ണൂർ സർവകലാശാലയിലെ യു ജി – പി ജി അഡ്മിഷൻ പോർട്ടൽ ആരംഭിച്ചത് 61 സ്വാശ്രയ കോളേജുകളെ ഒഴിവാക്കി.യുജിസി മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചാൽ മാത്രം കോളേജുകളെ പോർട്ടലിൽ ഉൾപ്പെടുത്താം എന്നാണ് സർവകലാശാലയുടെ നിലപാട്. ഈ…
