Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കണ്ണൂർ സർവകലാശാലയിൽ സ്വാശ്രയ കോളേജുകളെ അഡ്മിഷൻ പോർട്ടലിൽ നിന്ന് ഒഴിവാക്കി;ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം

കേരളം

കണ്ണൂർ സർവകലാശാലയിൽ സ്വാശ്രയ കോളേജുകളെ അഡ്മിഷൻ പോർട്ടലിൽ നിന്ന് ഒഴിവാക്കി;ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം

Jishitha Bigtv Jishitha Bigtv
June 7, 2026 1 min read
Share: Facebook Twitter WhatsApp Telegram
കണ്ണൂർ സർവകലാശാലയിൽ സ്വാശ്രയ കോളേജുകളെ അഡ്മിഷൻ പോർട്ടലിൽ നിന്ന് ഒഴിവാക്കി;ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം
2026-27 അധ്യയന വർഷത്തെ കണ്ണൂർ സർവകലാശാല അഡ്മിഷൻ പോർട്ടലിൽ നിന്ന് സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളെ ഒഴിവാക്കി

കണ്ണൂർ സർവകലാശാലയിലെ യു ജി – പി ജി അഡ്മിഷൻ പോർട്ടൽ ആരംഭിച്ചത് 61 സ്വാശ്രയ കോളേജുകളെ ഒഴിവാക്കി.യുജിസി മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചാൽ മാത്രം കോളേജുകളെ പോർട്ടലിൽ ഉൾപ്പെടുത്താം എന്നാണ് സർവകലാശാലയുടെ നിലപാട്. ഈ തീരുമാനത്തോടെ ആയിരത്തോളം വിദ്യാർത്ഥികളാണ്  പ്രതിസന്ധിയിലായിരിക്കുന്നത്. ഈ കോളേജുകളിൽ അധ്യാപകർക്ക് യുജിസി മാനദണ്ഡങ്ങൾ പ്രകാരം പിഎച്ച്ഡി, നെറ്റ് യോഗ്യത ഉണ്ടെങ്കിൽ മാത്രം പോർട്ടലിൽ ഉൾപ്പെടുത്താം എന്നാണ് വൈസ് ചാൻസലറുടെ വാദം. എന്നാൽ അധ്യാപകർക്ക്‌ യുജിസി നിർദ്ദേശിച്ച യോഗ്യത ഉറപ്പ് വരുത്തണമെന്ന ഗവർണറുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവ് നടപ്പാക്കുകയാണ് ചെയ്തതെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ് പറയുന്നു.

ഇതോടെ 2026-27 അധ്യാന വർഷത്തിൽ ആയിരക്കണക്കിന് വിദ്യാർഥികളുടെ യുജി,പിജി പഠനമാണ് മുടങ്ങാൻ പോകുന്നതെന്ന് കെഎസ്‌യു ആരോപിച്ചു.സ്വാശ്രയ കോളേജുകളിൽ യോഗ്യതയുള്ള അധ്യാപകർ കുറവാണെന്നും നിലവിലുള്ള അധ്യാപകരെ പിരിച്ചുവിടേണ്ട സാഹചര്യമുണ്ടാകുമെന്നുമാണ് കോളേജ് മാനേജ്മെന്റുകൾ പറയുന്നത്. അതേസമയം അധ്യാപകർക്ക് ഈ പറയുന്ന യോഗ്യത നേടുന്നതിനായി സമയം നീട്ടി നൽക്കണമെന്ന് സർക്കാരിനോട് സർവകലാശാല ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. കണ്ണൂർ സർവ്വകലാശാലയിൽ മാത്രം ഈ ഉത്തരവ് നടപ്പാക്കാനുള്ള വിസിയുടെ ശ്രമത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Tags:

#admission portal #kannur university #self financing colleges
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്

കണ്ണൂർ

നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

കേരളം

വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap