ശബരിമല സ്വർണക്കൊള്ള; എസ്ഐടിയുടെ കുറ്റപത്രത്തിൽ ന്യൂനതയുണ്ടെങ്കിൽ പുതിയ സംഘം അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ
ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സമർപ്പിക്കുന്ന കുറ്റപത്രത്തിൽ എന്തെങ്കിലും ന്യൂനതയുണ്ടെങ്കിൽ പുതിയ സംഘം കേസ് അന്വേഷിക്കുമെന്ന് ദേവസം മന്ത്രി കെ മുരളീധരൻ. മുൻ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാറിന്റെ ഭാഗത്ത് നിന്ന് ഇനിയും വെളിപ്പെടുത്തൽ…
