ചാലക്കുടി ആശ കിരൺ ഇമിഗ്രേഷൻ സർവീസ് ലിമിറ്റഡിനെതിരെ വ്യാപക തട്ടിപ്പ് ആരോപണം; വിദേശത്ത് നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന് പരാതി
തൃശൂർ ചാലക്കുടി ട്രഷറിക്ക് സമീപം പ്രവർത്തിക്കുന്ന ആശ കിരൺ ഇമിഗ്രേഷൻ സർവീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ വ്യാപക തട്ടിപ്പ് ആരോപണം. വിദേശരാജ്യങ്ങളിൽ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയതായി പരാതി. ലക്ഷങ്ങൾ നൽകി…
