ജോലി വാഗ്ദാനം ചെയ്ത് പീഡനം; പാലക്കാട് സിപിഐഎം നേതാവിന് സസ്പെൻഷൻ
പാലക്കാട് ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിൽ പഞ്ചായത്ത് അംഗത്തെ സിപിഐഎമ്മിൽ നിന്നും ഡിവൈഎഫ്ഐയിൽ നിന്നും സസ്പെൻഡ് ചെയ്തു. സിപിഐഎം ശ്രീകൃഷ്ണപുരം ലോക്കൽ കമ്മിറ്റി അംഗവും വാർഡ് മെമ്പറുമായ സി സുജിത്തിനെയാണ് അന്വേഷണ വിധേയമായി…
