ഇറാന്‍റെ നിർദേശങ്ങൾ പരിഗണിക്കുന്നുവെന്ന് ട്രംപ്; ഹോർമൂസിൽ പുതിയ നിയമത്തിനും നീക്കം
യുദ്ധം നിർത്താൻ ഇറാൻ നൽകിയ പതിനാലിന നിർദേശം പരിഗണിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇനി ആക്രമിക്കില്ലെന്ന ഉറപ്പ്, നാവിക ഉപരോധം നിർത്തുക, ലബനനിൽ ഉൾപ്പെടെ യുദ്ധം അവസാനിപ്പിക്കുക തുടങ്ങിയവയാണ് ഇറാൻ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ.…
