നിധിൻ്റെ മരണം; ദലിത് സംഘടനകളുടെ ഹർത്താൽ ആരംഭിച്ചു, തിരു. ബസ് തടഞ്ഞു
ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന്റെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താല്‍ ഇന്ന്. 52 ദലിത് സംഘടനകള്‍ ചേര്‍ന്നാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മണി…
