Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചുഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല: കൊയിലാണ്ടി സൗത്ത് പുളിയഞ്ചേരി എൽ.പി. സ്കൂൾ അടച്ചു;ആശങ്കയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളുംഉമ്മൻചാണ്ടിയെ അനുസ്മരിച്ച് പുതുപ്പള്ളി; കല്ലറയിലെത്തി ആദരാഞ്ജലി അർപ്പിച്ച് വി.ഡി. സതീശൻ, ഒത്തൊരുമയ്ക്ക് ആഹ്വാനം ചെയ്ത് ചാണ്ടി ഉമ്മൻ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എഡിറ്റോറിയൽ കോളം / കേരളം ഒരു വിശാല ദലിത് ഐക്യത്തിന് ഒരുങ്ങുകയാണോ?

എഡിറ്റോറിയൽ കോളം

കേരളം ഒരു വിശാല ദലിത് ഐക്യത്തിന് ഒരുങ്ങുകയാണോ?

BigTV News Desk BigTV News Desk
April 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
കേരളം ഒരു വിശാല ദലിത് ഐക്യത്തിന് ഒരുങ്ങുകയാണോ?
Dalit groups Kerala hartal Nidhin Raj

 

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്
ഹർത്താൽ നടത്തുന്ന എഴുപതോളം ദലിത് സംഘടനകൾ ഇന്നുവരെ കേരളം ചരിത്രത്തിൽ കാണാത്ത ഒരു ദലിത് കൂട്ടായ്മക്ക് വേദിയാകുമ്പോൾ അത് പറയുന്നുണ്ടോ മറ്റൊരു രാഷ്ട്രീയ ശക്തിയുടെ ഉദയം?.

തള്ളിക്കളയാനാവില്ല അത്തരമൊരു സാധ്യതയെ. കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയും സംഘടനയും ദളിത്, ആദിവാസി സമൂഹങ്ങളുടെ പ്രശ്നങ്ങളെ ഏറ്റെടുക്കുന്നില്ല എന്ന തോന്നൽ ആ സമൂഹത്തിൽ രൂഢമൂലമായിട്ട് ആണ്ടുകളായി. ഇടതുപക്ഷം ഭരണപക്ഷമായി മാറിയതോടെ നാമമാത്രമുള്ള പ്രതിഷേധ പിന്തുണകളും രാഷ്ട്രീയ സമരങ്ങളും ഇല്ലാതാകുകയും ചെയ്തു.

ഭരിക്കുന്ന ഭരണപക്ഷത്തിൽ നിന്ന് ഇനി പ്രതീക്ഷിക്കാനൊന്നുമില്ലെന്നും പക്ഷെ ഇതൊക്കെ ആളികത്തിക്കേണ്ട പ്രതിപക്ഷം എന്തുകൊണ്ട് ഈ വിഷയങ്ങളെ ഏറ്റെടുക്കുന്നില്ല എന്ന പരിഭവം ദലിത് സംഘടനകൾ പലപ്പോഴായി ഉന്നയിച്ചുവരുന്നതാണ്. 22 വയസുള്ള ഒരു ചെറുപ്പക്കാരൻ ഈ രീതിയിൽ ആത്മഹത്യ ചെയ്യാൻ നിർബന്ധിതനാകുമ്പോൾ ഇത് ദളിത് സമൂഹത്തിന് പുറത്തായിരുന്നെങ്കിൽ എത്ര കണ്ട് രാഷട്രീയമായി ഏറ്റെടുക്കുമായിരുന്നു എന്ന ചോദ്യം പരസ്യമായി ചോദിക്കുന്നു ദലിത് നേതാക്കന്മാർ.ഇത് ചോദിക്കാൻ മറ്റാരുമില്ല എന്ന തിരിച്ചറിവ് ദലിത് സമൂഹം ഏറ്റെടുക്കുന്നു എന്ന സൂചന കൂടി ഈ ഹർത്താലിലുണ്ട്.

ഉപേക്ഷിക്കപ്പെടുന്ന മനുഷ്യർക്കിടയിൽ പ്രശ്നങ്ങളുണ്ടായാൽ അവരെ അവഗണിച്ചുവിടാമെന്ന് കരുതേണ്ട , എന്ന് ആ സമൂഹം ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും കൊടുക്കുന്ന സൂചന കൂടി ഈ ഹർത്താലിലുണ്ട്. അങ്ങനെ പുതുതായി വന്ന ഐക്യബോധമാണ് ദലിത് ഹർത്താലിലൂടെ പുറത്തുവരുന്നത് . അത് സംഘടനകളും നേതാക്കളും സ്വയം മനസിലാക്കുകയും ചെയ്യുന്നുണ്ടാകണം. അങ്ങനെയെങ്കിൽ കേവലമൊരു വിഷയത്തിനപ്പുറത്തേക്ക് ഇതൊരു വിശാല ദലിത് ഐക്യമായി മാറും. അതൊരു പൊളിറ്റിക്കൽ ഫോഴ്സ് ആയി മാറുന്ന കാലവും വിദൂരമാകില്ല. അതായിരിക്കും ഇതിൻറെ സ്വാഭാവിക പരിണാമം. അതല്ലാതെ മറ്റൊരു വഴിയുമുണ്ടാകില്ല ഈ സമുദായത്തിൽ. മറ്റേതൊരു സമുദായത്തേയും പോലെ പരിഗണന കിട്ടണമെന്നും ചോദ്യങ്ങൾ ചോദിക്കാൻ പ്രാപ്തി ഉണ്ടെന്നും തെളിയിക്കാൻ ദലിത് സംഘടനകൾ എന്ത് നീക്കമാണ് ഈ ഹർത്താലിന് ശേഷം നടത്തുക എന്നതാകും തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രാഷ്ട്രീയ കേരളം കാണാൻ പോകുന്ന പ്രധാന ഗതിവിഗതികളിൽ ഒന്ന്.

 

Tags:

#Hartal #kerala #Nidhin Raj
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

എഡിറ്റോറിയൽ കോളം

പ്രാണന്റെ യാത്രകളും പാപ്പരാസി ക്യാമറകളും:ചന്തുവിന്റെ കണ്ണീര് ചോദിക്കുന്ന ചോദ്യങ്ങൾ

എഡിറ്റോറിയൽ കോളം

‘എംജിആർ ആക മുയർച്ചിക്കും വിജയ്’ !

Recent Posts

  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി
  • ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ
  • വഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap