വിദ്യാഭ്യാസ വകുപ്പ് അവതാളത്തിൽ; ഇത്തവണ പാഠപുസ്തക, യൂണിഫോം വിതരണം വൈകും
സംസ്ഥാനത്ത് ഈ അധ്യയന വർഷം പാഠപുസ്തക വിതരണം വൈകുമെന്ന് സൂചന. സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാഠപുസ്തക വിതരണത്തിലടക്കം അടിമുടി ആശയക്കുഴപ്പമാണുള്ളത്. മൂന്നരക്കോടി പുസ്തകം വേണമിന്നിരിക്കെ ഒരു കോടിയിൽ താഴെ മാത്രമാണ്…
