നിധിൻ രാജിൻ്റെ മരണം; മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ ഡോ. റാം
കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ നിധിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതി ഡോ. എം.കെ റാം ഹൈക്കോടതിയെ സമീപിക്കും. തലശ്ശേരി ജില്ലാ അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് റാം ഹൈക്കോടതിയെ…
