Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കണ്ണൂർ / നിതിൻ രാജ് ആത്മഹത്യ കേസ്: ഡോ. എം.കെ. റാമിനെ കണ്ടെത്താനാകാതെ ക്രൈം ബ്രാഞ്ച്; ചിറ്റൂരിലും ബംഗളൂരുവിലും പരിശോധന ഫലം കണ്ടില്ല

കണ്ണൂർ

നിതിൻ രാജ് ആത്മഹത്യ കേസ്: ഡോ. എം.കെ. റാമിനെ കണ്ടെത്താനാകാതെ ക്രൈം ബ്രാഞ്ച്; ചിറ്റൂരിലും ബംഗളൂരുവിലും പരിശോധന ഫലം കണ്ടില്ല

Jishitha Bigtv Jishitha Bigtv
July 19, 2026 1 min read
Share: Facebook Twitter WhatsApp Telegram
നിതിൻ രാജ് ആത്മഹത്യ കേസ്: ഡോ. എം.കെ. റാമിനെ കണ്ടെത്താനാകാതെ ക്രൈം ബ്രാഞ്ച്; ചിറ്റൂരിലും ബംഗളൂരുവിലും പരിശോധന ഫലം കണ്ടില്ല
ഡോ. എം.കെ. റാമിനെ കണ്ടെത്താനുള്ള തിരച്ചിൽ ക്രൈം ബ്രാഞ്ച് കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ്

അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യാ കേസിൽ ഒളിവിൽ കഴിയുന്ന ഡോ. എം.കെ. റാമിനെ കണ്ടെത്താനുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലോ ബംഗളൂരുവിലോ പ്രതി ഒളിവിൽ കഴിയുന്നുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. എന്നാൽ രണ്ടിടങ്ങളിലും നടത്തിയ പരിശോധനയിൽ പ്രതിയെ കണ്ടെത്താനായിട്ടില്ല.

ഡോ. റാമിന് ഒളിവിൽ കഴിയാൻ പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും അന്വേഷണത്തിന് വെല്ലുവിളിയായിട്ടുണ്ട്.അതേസമയം, സുപ്രീം കോടതിയും ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതിൽ ഹൈക്കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഡോ. എം.കെ. റാമിനെ കണ്ടെത്താനുള്ള തിരച്ചിൽ ക്രൈം ബ്രാഞ്ച് കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ്.

Tags:

#ancharakkandi dental college #Dr MK Ram #nithinraj death
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കണ്ണൂർ

‘113 പവൻ സ്വർണവും 15 ലക്ഷവും നഷ്ടമായി’; കടത്തനാട് സൊസൈറ്റി നിക്ഷേപത്തട്ടിപ്പിൽ പുതിയ പരാതി

കണ്ണൂർ

കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ ഗുരുതര വീഴ്ച ; സമരത്തിനിടെ യോഗ്യതയില്ലാത്ത ജീവനക്കാർ രോഗികളെ പരിചരിക്കുന്നതായി ഡി.എം.ഒ റിപ്പോർട്ട്

കണ്ണൂർ

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; രണ്ട് ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി പൊലീസ്, അനസ്തേഷ്യ ഡോക്ടറെ ഉടൻ ചോദ്യം ചെയ്യും

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap