ബിജെപി നിയമസഭാ കക്ഷി നേതാവായി വി മുരളീധരന്‍; കോര്‍ കമ്മിറ്റി യോഗത്തില്‍ ധാരണ
വി മുരളീധരൻ ബിജെപി നിയമസഭാ കക്ഷി നേതാവാകും.സംസ്ഥാന നേതൃത്വത്തില്‍ ഇത് സംബന്ധിച്ച് ധാരണയായി,കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.ദേശീയ നേതൃത്വത്തിന്റേതാണ് നിര്‍ദ്ദേശം.കോര്‍ കമ്മിറ്റിയില്‍ വി മുരളീധരന് ആണ് കൂടുതൽ പിന്തുണ ലഭിച്ചത്.സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖർ…
