ഖത്തർ കെ.എം.സി.സി ഓഫീസിൽ നിന്ന് എട്ടുകോടിയോളം രൂപ കവർന്ന കേസിൽ പിടിയിലായ കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണന്റെ കുറ്റസമ്മത വീഡിയോ പുറത്ത്
ഓഫീസിലെ സ്ട്രോങ് റൂം തകരാർ പരിഹരിക്കണമെന്ന് പറഞ്ഞാണ് വെൽഡിങ് തൊഴിലാളിയായ തന്നെ കൊണ്ടുപോയതെന്ന് ബാലകൃഷ്ണൻ പറയുന്നു. കവര്‍ച്ചയാണ് ലക്ഷ്യമെന്ന് മനസിലായപ്പോള്‍ തടയാന്‍ ശ്രമിച്ചെങ്കിലും സംഘം വധഭീഷണി മുഴക്കിയെന്നും മൊഴിയിലുണ്ട്. 2025 സെപ്റ്റംബർ 18ന് ഖത്തർ…
