മുട്ടിൽ മരംമുറിക്കേസ്; അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ ജാമ്യമില്ലാ വാറന്റ്
മുട്ടിൽ മരംമുറിക്കേസിൽ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ ജാമ്യമില്ലാ വാറന്റ്. എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. ചാർജ് ഫ്രെയിമിങ്ങിനായി നേരിട്ട് ഹാജരാകണമെന്ന നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് കോടതി വാറന്റ്…
