അർജുൻ ആയങ്കിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
കോതമംഗലം, ഊന്നുകൽ സി.ഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി കുട്ടമ്പുഴ പൊലീസ് കോതമംഗലം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.കസ്റ്റഡിയിൽ ലഭിച്ച ശേഷം അർജുൻ ആയങ്കിയെ വിശദമായി ചോദ്യം…
