Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / സർക്കാർ ആശുപത്രികളിൽ രൂക്ഷ നഴ്‌സ് ക്ഷാമം; പതിറ്റാണ്ടുകൾ പഴക്കമുള്ള സ്റ്റാഫ് പാറ്റേൺ തുടർന്നതോടെ പ്രതിസന്ധി

കേരളം

സർക്കാർ ആശുപത്രികളിൽ രൂക്ഷ നഴ്‌സ് ക്ഷാമം; പതിറ്റാണ്ടുകൾ പഴക്കമുള്ള സ്റ്റാഫ് പാറ്റേൺ തുടർന്നതോടെ പ്രതിസന്ധി

Jishitha Bigtv Jishitha Bigtv
July 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
സർക്കാർ ആശുപത്രികളിൽ രൂക്ഷ നഴ്‌സ് ക്ഷാമം; പതിറ്റാണ്ടുകൾ പഴക്കമുള്ള സ്റ്റാഫ് പാറ്റേൺ തുടർന്നതോടെ പ്രതിസന്ധി
പുതിയ യന്ത്രത്തിന് ഉടൻ ഓർഡർ നൽകാൻ കെ.എം.എസ്.സി.എല്ലിന് നിർദേശം നൽകിയതായി വകുപ്പധികൃതർ അറിയിച്ചു

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നഴ്‌സുമാരുടെ രൂക്ഷ ക്ഷാമം തുടരുന്നതായി കണക്കുകൾ. ആശുപത്രികൾ ആരംഭിച്ച കാലത്തെ സ്റ്റാഫ് പാറ്റേണാണ് പല സ്ഥാപനങ്ങളിലും ഇപ്പോഴും പിന്തുടരുന്നത്. പുതിയ ചികിത്സാ വിഭാഗങ്ങളും കെട്ടിടങ്ങളും ആരംഭിച്ചിട്ടും ആവശ്യത്തിന് നഴ്‌സിംഗ് തസ്തികകൾ സൃഷ്ടിച്ചിട്ടില്ലെന്നാണ് ആക്ഷേപം.1961 ൽ നിശ്ചയിച്ച സ്റ്റാഫ് പാറ്റേണാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്നും തുടരുന്നത്. മറ്റ് സർക്കാർ ആശുപത്രികളിലും സ്ഥാപിച്ച കാലം മുതൽ തസ്തികകളിൽ കാര്യമായ വർധനയുണ്ടായിട്ടില്ല. 2017-ൽ അന്നത്തെ സർക്കാർ 800-ഓളം നഴ്‌സിംഗ് തസ്തികകൾ സൃഷ്ടിച്ചതിന് ശേഷം ഈ മേഖലയിൽ കാര്യമായ ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

രോഗി-നഴ്‌സ് അനുപാതം പാലിക്കാനാകാത്തത് ചികിത്സാ സേവനത്തെ പ്രതികൂലമായി ബാധിക്കുന്നതായി ആരോഗ്യപ്രവർത്തകർ പറയുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പോലും ആവശ്യമായ പരിചരണം നൽകാൻ ജീവനക്കാരുടെ കുറവ് തടസ്സമാകുന്നതായും അവർ മുന്നറിയിപ്പ് നൽകുന്നു.അടുത്തിടെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ രംഗത്തെത്തിയതിന് പിന്നാലെയാണ് നഴ്‌സുമാരുടെ കുറവും വീണ്ടും ചർച്ചയാകുന്നത്.

Tags:

#govt hospitals #Kozhikode #nurse shortage
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap