സർക്കാർ ആശുപത്രികളിൽ രൂക്ഷ നഴ്‌സ് ക്ഷാമം; പതിറ്റാണ്ടുകൾ പഴക്കമുള്ള സ്റ്റാഫ് പാറ്റേൺ തുടർന്നതോടെ പ്രതിസന്ധി
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നഴ്‌സുമാരുടെ രൂക്ഷ ക്ഷാമം തുടരുന്നതായി കണക്കുകൾ. ആശുപത്രികൾ ആരംഭിച്ച കാലത്തെ സ്റ്റാഫ് പാറ്റേണാണ് പല സ്ഥാപനങ്ങളിലും ഇപ്പോഴും പിന്തുടരുന്നത്. പുതിയ ചികിത്സാ വിഭാഗങ്ങളും കെട്ടിടങ്ങളും ആരംഭിച്ചിട്ടും ആവശ്യത്തിന് നഴ്‌സിംഗ് തസ്തികകൾ…
