Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / പാലക്കാട് പോസ്റ്റ് ഓഫീസ് വഴി കഞ്ചാവ് കടത്ത്; ഗുവാഹത്തിയിൽ നാല് മുഖ്യപ്രതികൾ പിടിയിൽ

ഇന്ത്യ

പാലക്കാട് പോസ്റ്റ് ഓഫീസ് വഴി കഞ്ചാവ് കടത്ത്; ഗുവാഹത്തിയിൽ നാല് മുഖ്യപ്രതികൾ പിടിയിൽ

Jishitha Bigtv Jishitha Bigtv
July 31, 2026 1 min read
Share: Facebook Twitter WhatsApp Telegram
പാലക്കാട് പോസ്റ്റ് ഓഫീസ് വഴി കഞ്ചാവ് കടത്ത്; ഗുവാഹത്തിയിൽ നാല് മുഖ്യപ്രതികൾ പിടിയിൽ
പ്രതികളിൽ നിന്ന് 111 പാഴ്സലുകളിലായി ഒളിപ്പിച്ചിരുന്ന ഏകദേശം 670 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

പാലക്കാട് പോസ്റ്റ് ഓഫീസ് വഴി കഞ്ചാവ് കടത്തിയ കേസിൽ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ ഗുവാഹത്തിയിൽ നിന്ന് പിടികൂടി. ചിറ്റൂരിൽ കഞ്ചാവ് പാഴ്സൽ കൈപ്പറ്റുന്നതിനിടെ പിടിയിലായ സഹോദരങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായക വഴിത്തിരിവായത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മേഘാലയിൽ നിന്ന് തപാൽ പാഴ്സൽ വഴി എത്തിയ കഞ്ചാവ് കൈപ്പറ്റുന്നതിനിടെ ചിറ്റൂർ സ്വദേശികളായ സഹോദരന്മാരായ സഞ്ജയെയും രാഹുലിനെയും എക്സൈസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് പണം നൽകിയിരുന്ന ബന്ധുവുൾപ്പെടെ മറ്റ് പ്രതികളെയും പിടികൂടി. മേഘാലയിൽ നിന്ന് പോസ്റ്റ് ഓഫീസ് പാഴ്സൽ വഴിയാണ് കഞ്ചാവ് കേരളത്തിലെത്തിയതെന്ന് വ്യക്തമായതോടെ അന്വേഷണം നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറുകയായിരുന്നു.

ഗുവാഹത്തിയിലെ ലോകപ്രിയ ഗോപിനാഥ് ബോർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ ടെർമിനൽ വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് കടത്തുന്ന ശൃംഖലയെക്കുറിച്ച് ലഭിച്ച വിവരത്തെ തുടർന്ന് എൻ.സി.ബി നടത്തിയ അന്വേഷണത്തിലാണ് നാല് പേർ പിടിയിലായത്.

പ്രതികളിൽ നിന്ന് 111 പാഴ്സലുകളിലായി ഒളിപ്പിച്ചിരുന്ന ഏകദേശം 670 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മേഘാലയിൽ നിന്ന് കേരളത്തിലേക്കും കഞ്ചാവ് അയച്ചത് ഇവരാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

അതേസമയം, ഒഡിഷയിൽ നിന്ന് തപാൽ പാഴ്സൽ വഴി കഞ്ചാവ് എത്തിച്ച മറ്റൊരു കേസിൽ പാലക്കാട് നൂറണി സ്വദേശി യാസറിനെയും സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ‘ട്രിമേഴ്സ് സലൂൺ’ എന്ന ബാർബർഷോപ്പ് നടത്തുന്ന ഇയാൾ മുമ്പും സമാനരീതിയിൽ തപാൽ വഴി കഞ്ചാവ് വരുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ബാർബർഷോപ്പ് കേന്ദ്രീകരിച്ച് ആവശ്യക്കാർക്ക് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്ക് കഞ്ചാവ് എത്തിച്ചുനൽകിയ ശൃംഖലയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Tags:

#drugs #ganja #palakkad #post office
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap