Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും ഇന്നും തടസ്സപ്പെട്ടു

ഇന്ത്യ

പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും ഇന്നും തടസ്സപ്പെട്ടു

Jishitha Bigtv Jishitha Bigtv
August 7, 2026 1 min read
Share: Facebook Twitter WhatsApp Telegram
പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും ഇന്നും തടസ്സപ്പെട്ടു
വിദേശ സംഭാവനകൾ നിയന്ത്രിക്കുന്ന എഫ്.സി.ആർ.എ ഭേദഗതി ബിൽ ഓഗസ്റ്റ് 12ന് പാർലമെന്റിൽ പരിഗണിക്കും

ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളുടെയും നടപടികൾ ഇന്നും തടസ്സപ്പെട്ടു. പാർലമെന്റ് കവാടത്തിൽ പ്രതിപക്ഷ എംപിമാർ ധർണ നടത്തി. കനത്ത മഴയ്ക്കിടെയായിരുന്നു പ്രതിഷേധം.

സിജെപി സമരത്തിനിടെയുണ്ടായ പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം. അമിത് ഷാ സഭയിൽ ഹാജരാകാത്തതിലും പ്രതിപക്ഷം പ്രതിഷേധിച്ചു. ‘എവിടെ പ്രധാനമന്ത്രി, എവിടെ ആഭ്യന്തരമന്ത്രി’ എന്ന മുദ്രാവാക്യവുമായാണ് എംപിമാർ പ്രതിഷേധിച്ചത്.

അമിത് ഷായോട് സഭയിലെത്താൻ രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സി.പി. രാധാകൃഷ്ണൻ നിർദേശിച്ചെന്നായിരുന്നു ഇന്നലെ പുറത്തുവന്ന വിവരം. എന്നാൽ, അത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. അമിത് ഷാ രാപ്പകൽ പാർലമെന്റിൽ സന്നിഹിതനാണെന്നും ഒരു മന്ത്രി എപ്പോൾ സഭയിൽ ഹാജരാകണമെന്ന് തീരുമാനിക്കേണ്ടത് പ്രതിപക്ഷമല്ലെന്നും റിജിജു പ്രതികരിച്ചു.

അമിത് ഷാ പാർലമെന്റ് നടപടികളിൽ നിന്ന് വിട്ടുനിൽക്കുന്നതായി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. അയോധ്യ സംഭാവനാ വിവാദത്തിൽ സർക്കാരിന്റെ വിശദീകരണവും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

പാർലമെന്റിന്റെ മകർ കവാടത്തിൽ പ്രതിപക്ഷ എംപിമാർ സത്യഗ്രഹം നടത്തി. പാർലമെന്റിൽ മാപ്പ് പറയാൻ തയ്യാറല്ലെങ്കിൽ അമിത് ഷാ രാജിവയ്ക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.

പ്രതിപക്ഷ ബഹളത്തിനിടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വികസനത്തിനുള്ള ബിൽ ലോക്സഭ പാസാക്കി. ഡോ. ശശി തരൂർ കൊണ്ടുവരുന്ന കശ്മീരി പണ്ഡിറ്റ് ബില്ലും കെ.സി. വേണുഗോപാൽ കൊണ്ടുവരുന്ന മത്സ്യത്തൊഴിലാളി സംരക്ഷണ ബില്ലും ഇന്ന് പരിഗണിക്കാൻ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

വിദേശ സംഭാവനകൾ നിയന്ത്രിക്കുന്ന എഫ്.സി.ആർ.എ ഭേദഗതി ബിൽ ഓഗസ്റ്റ് 12ന് പാർലമെന്റിൽ പരിഗണിക്കും. ബില്ലിനെതിരെ ആശങ്കയറിയിച്ച് ക്രൈസ്തവ സഭാ പ്രതിനിധികൾ ഇന്നലെ അമിത് ഷായെ കണ്ടിരുന്നു.

 

 

Tags:

#cjp neet protest #loksabha #Parliament #rajyasabha
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap