Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കണം; ഹൈക്കോടതിയെ സമീപിച്ച് അൻസിബ ഹസൻ

ഇന്ത്യ

ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കണം; ഹൈക്കോടതിയെ സമീപിച്ച് അൻസിബ ഹസൻ

Jishitha Bigtv Jishitha Bigtv
July 29, 2026 1 min read
Share: Facebook Twitter WhatsApp Telegram
ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കണം; ഹൈക്കോടതിയെ സമീപിച്ച് അൻസിബ ഹസൻ
ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും

ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നടി അൻസിബ ഹസൻ ഹൈക്കോടതിയെ സമീപിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോ തന്റെ മാന്യതയെയും സ്വകാര്യതയെയും ഗുരുതരമായി ബാധിച്ചെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.ലക്ഷ്മിപ്രിയയെ കൂടാതെ യൂട്യൂബ് ചാനല്‍ ഉടമയും നടി ശ്വേത മേനോനും ചേര്‍ന്ന ഗൂഡാലോചന നടത്തി സമൂഹമാധ്യമത്തിലെ വീഡിയോ തൻ്റെ മാന്യതയും സ്വകാര്യതയും തകർത്തെന്നും പരാതിയില്‍ പറയുന്നു.

വീഡിയോയുടെ പൂർണരൂപം പുറത്തുവിടുന്നത് തടയണമെന്ന് മുൻകൂട്ടി പാലാരിവട്ടം പൊലീസിനെ അറിയിച്ചെങ്കിലും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. കേസ് രജിസ്റ്റർ ചെയ്യാതെ സാക്ഷിമൊഴി മാത്രം രേഖപ്പെടുത്തിയ പൊലീസ് നടപടി നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.

ലൈംഗിക ചുവയുള്ള പരാമർശങ്ങളിലൂടെ സ്ത്രീയുടെ അന്തസ്സിനും മാന്യതയ്ക്കും ക്ഷതമേൽക്കുന്ന സാഹചര്യങ്ങളിൽ എഫ്‌ഐആർ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന സുപ്രീംകോടതി നിർദേശമുണ്ടെന്നും അൻസിബ ചൂണ്ടിക്കാട്ടുന്നു. എന്നാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കാതെ, പരാതി സ്വകാര്യ അന്യായമായി തുടരാനും സത്യവാങ്മൂലം രേഖപ്പെടുത്താനുമാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് റദ്ദാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകണമെന്നാണ് ഹൈക്കോടതിയോടുള്ള അൻസിബയുടെ ആവശ്യം.

Tags:

#amma association #ansiba hassan #lekshmi priya #Swetha menon
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap